Sale!

Ratrimuthal Ratri Vare

Original price was: ₹599.00.Current price is: ₹500.00.

അടിയന്തരാവസ്ഥയിൽ ഇവിടെ പീഡനം അനുഭവിക്കേണ്ടിവന്ന മനുഷ്യരുടെ, നക്സലൈറ്റുകളുടെ കഥ കൂടിയാണ് ഇത്. വിപ്ളവം നടത്താനല്ല ഉറുമ്പിനെ കൊല്ലാൻ പോലും ധൈര്യമില്ലാത്ത നക്സലൈറ്റുകൾ.

Category:

അടിയന്തരാവസ്ഥയിലെ ഓരോരുത്തരുടേയും അനുഭവങ്ങൾ വിവരിക്കുന്ന testimonial novel ആണ് രാത്രി മുതൽ രാത്രി വരെ. ചരിത്രപരമായി ഉണ്ടാകുന്ന ഉണക്കാനാവാത്ത മുറിവിന്റെ മാനസികവും ശാരീരികവുമായ ട്രോമയാണ് ഇതിൽ വ്യക്തമാക്കുന്നത്. മലയാള നോവലിന്റെ പുതിയ ചുവടുവയ്പു ആണ് രാത്രി മുതൽ രാത്രി വരെ.

Reviews

There are no reviews yet.

Be the first to review “Ratrimuthal Ratri Vare”

Your email address will not be published. Required fields are marked *

Shopping Cart
Scroll to Top